ചെങ്ങമനാട്: അത്താണി മാമ്പറ്റത്ത് പറുദീസയിൽ പരേതനായ എബ്രഹാമിന്റെ ഭാര്യ മറിയമ്മ(97) നിര്യാതയായി. കട്ടപ്പന മിറ്റത്താനിക്കൽ കുടുംബാംഗമാണ്. മക്കൾ: ഡോ. ഗ്രേസ് മാത്യൂസ്(മെഡിക്കൽ ഓഫിസർ, കമ്യൂണിറ്റി ഹെൽത്ത് സെന്റർ, ചെങ്ങമനാട്), സോഫിയ, റൂബി (ഗ്രാമപഞ്ചായത്ത് അംഗം, പാമ്പാടുംപാറ), ഷിജോ എബ്രഹാം (സഹകരണ ബാങ്ക്, കട്ടപ്പന). മരുമക്കൾ: മാത്യൂസ് (യു.എസ്.എ), സുനിൽ (സിംഫണി ഡിജിറ്റൽ സ്റ്റുഡിയോ, തിരുവനന്തപുരം), ടോമി ജോസഫ് (പ്ലാന്റർ), മിനി.