പഴയങ്ങാടി: നിക്ഷാൻ ഇലക്ട്രോണിക്സ് എം.ഡിയായ എം.എം.വി. മൊയ്തുവിന്റെ മാതാവ് മാടായി വാടിക്കലിലെ എം.എം.വി. സുബൈദ ഹജ്ജുമ്മ (69) നിര്യാതയായി. മാട്ടൂൽ നോർത്ത് സ്വദേശിനിയാണ്. ഭർത്താവ്: പരേതനായ ടി.പി. അഹമ്മദ് ഹാജി (സഫയർ ഗ്രൂപ്പ്). മറ്റുമക്കൾ: ഖൈറുന്നിസ, എം.എം.വി. ഇഖ്ബാൽ (ട്രേഡ്-ഈസി സോഫ്റ്റ് വെയർ). ജമീല, എം.എം.വി. ആസാദ് (എം.ഡി, സോണ റസ്റ്റോറന്റ്, സഫയർ റസ്റ്റോറന്റ്, കണ്ണൂർ), എം.എം.വി. ഷംഷാദ് (ബിസിനസ്, ഷാർജ), ഹസീന.
മരുമക്കൾ: കെ.പി. ഫരീദ (കണ്ണൂർ), ടി.പി. അബ്ബാസ് ഹാജി (പ്രസിഡൻറ്, കെ.എം.സി.സി ദുബൈ കണ്ണൂർ ജില്ല കമ്മിറ്റി), സബീന ബപ്പന്റകത്ത് (മുട്ടം), അബ്ദുൽ സലാം എട്ടിക്കുളം, ഫസീഹ (മാടായി വാടിക്കൽ), ഹാരിസ (കാസർകോട്), പി.പി. സമീർ (മാട്ടൂൽ നോർത്ത് ). സഹോദരങ്ങൾ: എം.എം.വി. അബ്ദുൽ റശീദ് (പുല്ലാഞിട), സഹീദ.