വൈക്കം: പോളശ്ശേരി കണ്ടത്തിപറമ്പിൽ കുമാരൻ (101) നിര്യാതനായി. ബ്രിട്ടീഷ്, ഇന്ത്യൻ സൈന്യങ്ങളിൽ സൈനികനായിരുന്നു. ഭാര്യ: തൈക്കാട്ടുശ്ശേരി കണ്ടന്തറ കുടുംബാംഗം പരേതയായ സരോജിനി. മക്കൾ: ശശിധരൻ, നിർമല, ദിനേഷ് കുമാർ, ശ്രീകല, ജയകുമാർ (മാധ്യമപ്രവർത്തകൻ). മരുമക്കൾ: സീത (ഗവ. ഗേൾസ്, വൈക്കം), ശിവാനന്ദൻ മണപ്പുറത്ത് (പാണാവള്ളി), സ്മിത (വൈക്കം), ലാലൻ മാലിപ്പുറം (കൊച്ചി), ഷൈജി കിടപ്പുറത്ത് ചിറ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.