പൂഞ്ഞാർ: പനച്ചിപ്പാറ പുളിക്കപ്പാലം പഴൂർമുട്ടത്തിൽ ഭാസ്കരന്റെ ഭാര്യ മീനാക്ഷി (77) നിര്യാതയായി. അടിവാരം കണിയാംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മണിക്കുട്ടി മധു, ജയശ്രീ, മനോജ് കുമാർ, ശ്രീവിദ്യ പ്രദീപ്, അജിൽ ഭാസ്കർ. മരുമക്കൾ: മധുസൂദനൻ, സിജി, പ്രദീപ്, സ്മിത. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.