തൂക്കുപാലം: ബാലൻപിള്ള സിറ്റി പാലത്തിങ്കൽ വീട്ടിൽ ഗോപാലകൃഷ്ണ പൈയുടെ ഭാര്യ പുഷ്പം (60) നിര്യാതയായി. മക്കള്‍: അരുണ്‍ ജി. പൈ, അജിത് ജി. പൈ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.