മാറഞ്ചേരി: പരിച്ചകം പരേതനായ കാട്ടിലവളപ്പിൽ കണ്ടപ്പന്റ മകൻ കാട്ടിലവളപ്പിൽ രാജു (49)നിര്യാതനായി. ഭാര്യ: ഭഗിത. മക്കൾ: ഭഗത് കൃഷ്ണ, ഭൗമി. സഹോദരങ്ങൾ: പ്രഭാകരൻ, അജീഷ്, രമണി, ഷർമിള, ബിന്ദു.