പൊന്നാനി: കൊല്ലൻപടി കടവനാട് സ്വദേശി മുസ്ലിയാർ വീട്ടിൽ ബാവ നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സീനത്ത്, ബുഷ്റ, റഹ്മത്ത്, ഇല്യാസ്.