കോട്ടക്കൽ: മരവട്ടം സ്വദേശി കാരിപറമ്പത്ത് അലവി ഹാജിയുടെ ഭാര്യ കദിയാമു (65) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ് മുസ്ലിയാർ, ഫാത്തിമ, അയ്യൂബ്, മുഹമ്മദ്. മരുമക്കൾ: കരിപ്പായി അബ്ദുൽ മജീദ്, ശാഹിദ, ആരിഫ, റഹ്മത്തുൽ ഫൗസിയ.