പത്തിരിപ്പാല: മണ്ണൂർ വടക്കേതിൽ പരേതനായ വേലായുധന്റെ ഭാര്യ കാളി (93) നിര്യാതയായി. മക്കൾ: രാജമ്മാൾ, ഇന്ദിര, വസന്ത. മരുമക്കൾ: ചാമിയാർ, നാരായണൻ, ഹരിദാസൻ.