വളാഞ്ചേരി: വളാഞ്ചേരി ഹൈസ്കൂളിനുസമീപം ഉണിക്കണ്ടൻ കോച്ചി (76) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മകൻ: ഹരിദാസൻ. മരുമകൾ: സജ്ന. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഷൊർണൂർ പുണ്യതീരത്ത്.