കോട്ടക്കൽ: പുത്തൂർ ഉദരാണി പോക്കാട്ട് അബ്ദുൽ റസാക്ക് (54) നിര്യാതനായി. ഭാര്യ: ബിയ്യുമ്മ. മക്കൾ: അനീഷ്, റഹൂഫ്, ഷംനാ ഷെറിൻ, ഫാത്തിമ ഷഹന. മരുമക്കൾ: അർഷദ് (പറയരങ്ങാടി), മുർഷിദ, മുഹ്സിന.