ആലത്തൂർ: റിട്ട. സ്കൂൾ ടീച്ചേഴ്സ് ജില്ല കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്റും കഴനി സർവിസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റുമായ കാവശ്ശേരി എരകുളം ചന്ദ്രോദയത്തിൽ റിട്ട. അധ്യാപകൻ ആർ. ചന്ദ്രന്റെ ഭാര്യ കാർത്ത്യായനി (74) നിര്യാതയായി.
മക്കൾ: സുരേഷ്, സുഷമ (അധ്യാപിക, എ.യു.പി സ്കൂൾ പെരുങ്കുളം), സുനിഷ. മരുമക്കൾ: ജയമാലിനി (യു.ഡി ക്ലർക്ക്, ഫോറസ്റ്റ് ഓഫിസ് നെന്മാറ), കൃഷ്ണകുമാർ (റിട്ട. എസ്.ഐ), സതീഷ് കുമാർ (കിൻഫ്ര കഞ്ചിക്കോട്).