പൂക്കോട്ടൂര്‍: വെള്ളൂര്‍ മേലേമുക്ക് കാട്ടില്പുറത്ത് പരേതനായ പുലിത്തൊടി മമ്മുട്ടി ഹാജിയുടെ ഭാര്യ തയ്യില്‍ ഖദീജ (കദിയക്കുട്ടി-63) നിര്യാതയായി. മക്കള്‍: ബഷീര്‍, മന്‍സൂര്‍, ഫസ്ലുറഹ്മാന്, സഫിയ, മൈമൂന, സാജിദ. മരുമക്കള്‍: സിദ്ദീഖ് മമ്പാട്, അഷ്റഫ് കൊണ്ടോട്ടി, അബ്ദുറഹ്മാന് കൊട്ടപ്പുറം, സഫ്ന, ജസീലാബാനു, ഫിറോസിയ