എടവണ്ണപ്പാറ: ചീക്കോട് ചെറിയാപറമ്പ് കല്ലട പാറങ്ങേചലിൽ ചന്ദ്രന്റെ ഭാര്യ കുമാരി (58) നിര്യാതയായി. മക്കൾ: നിഷ, ഷൈനി, ദിവ്യ. മരുമക്കൾ: സുരേഷ് ബാബു അരീക്കോട്, രവീന്ദ്രൻ പുളിയക്കോട്, വിനോദ് നെല്ലിക്കാപറമ്പ്.