പാണക്കാട്: ഒസ്സാൻ ചുണ്ടയിൽ അബുവിന്റെ ഭാര്യ മറിയുമ്മ (70) നിര്യാതയായി. മക്കൾ: റുഖിയ, സുബൈദ, നസീറ, ഇബ്രാഹിം, സൈഫുന്നീസ. മരുമക്കൾ: ഇബ്രാഹിം വാഴക്കാട്, ഹാജറ കോഡൂർ, റഷീദ് എടക്കാട്ടുപറമ്പ്.