പാലക്കാട്: ചന്ദ്രനഗർ ശാന്തി കോളനിയിൽ പരേതനായ കുറവങ്ങാട്ട് വിദ്യാസാഗരൻ മേനോന്റെ ഭാര്യ ‘തുഷാര’യിൽ മനമേൽ എം. കോമളം (76) നിര്യാതയായി. മക്കൾ: രാജൻ എം. മേനോൻ, മഹേഷ് എം. മേനോൻ, രജേഷ് എം. മേനോൻ (മധു വധക്കേസ് സ്പെഷൽ പ്രോസിക്യൂട്ടർ). മരുമക്കൾ: ശോഭ, സന്ധ്യ, പ്രജീഷ. സഹോദരങ്ങൾ: വേണുഗോപാൽ മേനോൻ, നാരായണൻ മേനോൽ, ശാരദ മേനോൻ, സുധാകര മേനോൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തില്‍.