ആലത്തൂർ: പുതിയങ്കം പൊരുത്തക്കാട് വീട്ടിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ റിട്ട. നഴ്സിങ് അസിസ്റ്റന്റ് യശോദ (78) നിര്യാതയായി. മക്കൾ: സന്തോഷ് (എ.എസ്.ഐ, റെയിൽവേ പൊലീസ് ഷൊർണൂർ), സജിത, സതീഷ്. മരുമക്കൾ: കലാവതി, മാധവൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.