പട്ടാമ്പി: മരുതൂർ കളരിക്കൽ പരേതനായ അപ്പു (രാമൻകുട്ടി) പണിക്കരുടെ ഭാര്യ ജാനകി പണിക്കത്ത്യാർ (80) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, പാർവതി, രാജേശ്വരി, ജയഭാരതി. മരുമക്കൾ: നാരായണൻ, വാസുദേവൻ, ശിവകുമാർ.