കുത്തനൂർ: കരടിയംപാറ വടക്കുമുറി വീട്ടിൽ പരേതനായ വേലായുധന്റെ മകൻ വെട്ടുകാട് ദിവാകരൻ (59) നിര്യാതനായി. ഭാര്യ: പരേതയായ മല്ലിക. മക്കൾ: പ്രവീൺ, ദിവ്യ. മരുമകൻ: ദിനേഷ്. സഹോദരങ്ങൾ: പ്രഭാകരൻ, സുധാകരൻ, ഭാസ്കരൻ, കരുണാകരൻ, സ്വയംപ്രഭ, സുധാമണി.