ചങ്ങനാശ്ശേരി: മധുരവീട്ടിൽ പരേതനായ ഫക്രുദീന്റെ മകൻ എം.പി. അബ്ദുറഹ്മാൻ (സുൽഫി -83) നിര്യാതനായി. മക്കൾ: ലുഖ്മാനുൽ ഹക്കീം, മുഹമ്മദ് മുസ്ലിം, സുമയ്യ, ഇമ്രാൻ. മരുമക്കൾ: റജുല, ലിജി, സാജിദ് മുഹമ്മദ് ആലയിൽ, ഷബാന.