കറ്റാനം: പള്ളിക്കൽ നടുവിലേമുറി മൂലയിൽ തെക്കതിൽ പരേതനായ നീലകണ്ഠന്റെ ഭാര്യ കല്യാണി (86) നിര്യാതയായി. മക്കൾ: രാധാമണി, ശാന്തമ്മ, വിശ്വനാഥൻ, വിജയൻ, രാധാകൃഷ്ണൻ, സുധ, സുരേഷ്. മരുമക്കൾ: ചന്ദ്രൻ, ചെല്ലമ്മ, മഞ്ജുഷ, രാധിക, റെജി, ശുഭ, പരേതനായ പ്രഭാകരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.