മാന്നാർ: കുട്ടമ്പേരൂർ വൈശ്യനേത്ത് വില്ലായിൽ പരേതനായ വി.എൻ. തോമസിന്റെ ഭാര്യ ആച്ചിയമ്മ (89 ) നിര്യാതയായി. മക്കൾ: സോജി, ഷാജി, വിജി, ലിജി, പരേതനായ റെജി. മരുമക്കൾ: വിന്നി, ഓമന, സാലമ്മ, സുനിൽ, സാജൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കുട്ടമ്പേരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് (മുട്ടേൽ പള്ളി) ദേവാലയ സെമിത്തേരിയിൽ.