മാന്നാർ: ചെന്നിത്തല തൃപ്പെരുന്തുറ പൂവടിയിൽ വീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ സരസമ്മ (78) നിര്യാതയായി. മക്കൾ: ഹരികുമാർ, ശ്രീദേവി, ഗീത. മരുമക്കൾ: ശ്രീകല, ശശി, ഉണ്ണി. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.