പഴയങ്ങാടി (കണ്ണൂർ): നിക്ഷാൻ ഇലക്ട്രോണിക്സ് എം.ഡി എം.എം.വി. മൊയ്തുവിന്റെ മാതാവ് മാടായി വാടിക്കലിലെ എം.എം.വി. സുബൈദ ഹജ്ജുമ്മ (69) നിര്യാതയായി. മാട്ടൂൽ നോർത്ത് സ്വദേശിനിയാണ്. ഭർത്താവ്: പരേതനായ ടി.പി. അഹമ്മദ് ഹാജി (സഫയർ ഗ്രൂപ്). മറ്റു മക്കൾ: ഖൈറുന്നിസ, എം.എം.വി. ഇഖ്ബാൽ (ട്രേഡ്-ഈസി സോഫ്റ്റ് വെയർ), ജമീല, എം.എം.വി. ആസാദ് (എം.ഡി, സോണ റസ്റ്റാറന്റ്, സഫയർ റസ്റ്റാറന്റ്, കണ്ണൂർ), എം.എം.വി. ഷംഷാദ് (ബിസിനസ്, ഷാർജ), ഹസീന. മരുമക്കൾ: കെ.പി. ഫരീദ (കണ്ണൂർ), ടി.പി. അബ്ബാസ് ഹാജി (പ്രസിഡൻറ്, കെ.എം.സി.സി ദുബൈ കണ്ണൂർ ജില്ല കമ്മിറ്റി), സബീന ബപ്പന്റകത്ത് (മുട്ടം), അബ്ദുൽ സലാം എട്ടിക്കുളം, ഫസീഹ (മാടായി വാടിക്കൽ), ഹാരിസ (കാസർകോട്), പി.പി. സമീർ (ബിസിനസ്, മാട്ടൂൽ നോർത്ത്). ബി.എം.എച്ച് ജിംകെയർ ആശുപത്രിയിലെ അസോസിയേറ്റ് കൺസൽട്ടൻറ് ഡോ. മുഹമ്മദ് അശ്ഫാഖ് പൗത്രനാണ്. സഹോദരങ്ങൾ: എം.എം.വി. അബ്ദുൽ റശീദ് (പുല്ലാഞ്ഞിട), സഹീദ.