കളമശ്ശേരി: കൈതവളപ്പിൽ പരേതനായ കെ.ആർ. ഗുരുപ്രസാദിന്റെ ഭാര്യ രാജമ്മ (79) നിര്യാതയായി. മക്കൾ: സജീവൻ, സുനിൽകുമാർ, ഷീല, ഷീബ, സിന്ധു. മരുമക്കൾ: സീന സജീവൻ, പ്രവിത, സുരേഷ് ബാബു, മനോജ്, സന്തോഷ്.