തോപ്പുംപടി: കൊച്ചങ്ങാടി മാർക്കറ്റിന് സമീപം അഞ്ചരമുറി പറമ്പിൽ പരേതനായ മുളക്കൽ വീട്ടിൽ അബ്ദുല്ലകുട്ടിയുടെ മകൻ എം.എ. ബാവ (72) നിര്യാതനായി. ഭാര്യ: പരേതയായ നൂർജഹാൻ. മക്കൾ: ഷമീർ, ഷഹീർ, ഷനോജ്, ഷീബ. മരുമക്കൾ: ഷബീർ, റുക്സാന, അനിത, നാസില.