പിറവം: വട്ടപ്പറമ്പിൽ ഉലഹന്നാന്റെ മകൻ മത്തായി (86) തൃശൂർ വരന്തരപ്പിള്ളിയിൽ നിര്യാതനായി. ഭാര്യ: മലേപ്പള്ളിൽ ത്രേസ്യാമ്മ. മക്കൾ: ജോൺ, ജോയ്, മേരി, ചാക്കോ, വർക്കി. സംസ്കാരം വ്യാഴാഴ്ച 3.30ന് വെള്ളാരംപാടം കത്തോലിക്കപള്ളി സെമിത്തേരിയിൽ.