കൂത്താട്ടുകുളം: കളപ്പുരക്കൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ അന്നമ്മ (102) നിര്യാതയായി. മക്കൾ: മേരി, പരേതനായ ചാക്കോച്ചൻ, ചിന്നമ്മ, ലീലാമ്മ. മരുമക്കൾ: ജോസഫ്, മറിയക്കുട്ടി, പരേതനായ മാത്യു, ബേബി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് കൂത്താട്ടുകുളം തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ.