ആലത്തൂർ: കുനിശ്ശേരി പാവക്കാട് വീട്ടിൽ പരേതനായ കറുപ്പന്റെ ഭാര്യ പെട്ട അമ്മ (89) കാവശ്ശേരി നെല്ലിയാകുന്നം ഇടത്തിൽ കോളനിയിലെ മകൾ നാരായണിയുടെ വീട്ടിൽ നിര്യാതയായി. മരുമകൻ: പരേതനായ കുഞ്ചു.