ആലത്തൂർ: വെങ്ങന്നൂർ ചോലക്കൽ വീട്ടിൽ അബ്ദുറഹ്മാൻ (കണ്ണക്ക -80) നിര്യാതനായി. ഭാര്യ: സൽമ ഉമ്മ. മക്കൾ: നസീമ, ബീബിജാൻ, ആസിയ, ജമീല, കരീം, ഷംസുദ്ദീൻ. മരുമക്കൾ: ഹഫ്സത്ത്, സെബീന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് വെങ്ങന്നൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ