പാലക്കാട്: കൽമണ്ഡപം നെഹ്റു കോളനിയിൽ താമസിക്കുന്ന റിട്ട. എസ്.ഐ സിദ്ദീഖിന്റെ ഭാര്യ റഹ്മത്ത് (65) നിര്യാതയായി. പരേതനായ ഫക്കീർ മൗലവിയുടെ മകളും, 24ാം വാർഡ് കൗൺസിലർ എഫ്.ബി ബഷീറിന്റെ അമ്മായിയുമാണ്.