മുണ്ടൂർ: എഴക്കാട് ആരതിയിൽ പുരുഷോത്തമ കുറുപ്പ് (72) നിര്യാതനായി. ഭാര്യ: രത്നമ്മ (കേരളശ്ശേരി ഹൈസ്കൂൾ മുൻ പ്രധാനാധ്യാപിക). മക്കൾ: ആശ, അശ്വതി. മരുമക്കൾ: വിനോദ്, സനോജ്. സംസ്കാരം വെള്ളിയാഴ്ച ഉച്ച രണ്ടിന് ഐവർമഠത്തിൽ.