വടക്കഞ്ചേരി: നായർത്തറ കറുവക്കാട്ട് വീട്ടിൽ കെ. ശശികുമാർ (55) റഷ്യയിൽ നിര്യാതനായി. പിതാവ്: കെ. ഗോവിന്ദൻകുട്ടി നായർ. മാതാവ്: കെ. വിജയലക്ഷ്മി. ഭാര്യ: ഓൾഗ. മക്കൾ: അഞ്ജലി, ദേവിക. സഹോദരങ്ങൾ: ശാന്തകുമാർ, ശോഭാറാണി.