കൊല്ലങ്കോട്: തഹസിൽദാർപാടം പരേതനായ ചെല്ലാന്റെ മകൾ കാവേരി (38) നിര്യാതയായി. ഭർത്താവ്: സുരേഷ്. മാതാവ്: മാളു. സഹോദരങ്ങൾ: ചെന്താമര, അമ്പാടി.