കോട്ടക്കൽ: കാവതികളം സ്വദേശിയും ഇപ്പോൾ വില്ലൂരിൽ താമസക്കാരനുമായ പൊൻമളത്തൊടി സുലൈമാൻ (80) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ: മുസ്തഫ (ഒമാൻ), സക്കീന, അബ്ദുന്നാസർ (ദുബൈ), അബ്ദുൽ അസീസ്, ഫാത്തിമ സുഹ്റ, അബ്ദുൽ ഗഫൂർ (ദുബൈ), അബ്ദുൽ റഹൂഫ്. മരുമക്കൾ: ഷഹറുബാൻ, സൈതലവി, ഉമ്മു സൽമ, ഷഹീദ, ഫാത്തിമ നസീല, ഫാത്തിമ സിനു.