കോട്ടക്കൽ: പുത്തൂർ പാറക്കോരി സ്വദേശി പരേതനായ പരേടത്ത് എറമുവിന്റെ ഭാര്യ തിത്തിക്കുട്ടി (78) നിര്യാതയായി. മക്കൾ: മുഹമ്മദലി, ബഷീർ, പാത്തുമ്മു, ആയിശു മോൾ, ഖദീജ, സുഹ്റ, ലൈല. മരുമക്കൾ: ഫാത്തിമ, സൈനബ, സൈതലവി, സൈതലവി, ഉമ്മർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പുത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.