ചന്തക്കുന്ന്: പരേതനായ ചീരങ്ങൻ സൈയ്താലിയുടെ ഭാര്യ കുണ്ടൻതൊടിക പാത്തുമ്മക്കുട്ടി (74) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം, അബ്ദുന്നാസർ (ജിദ്ദ), ഹാരിസ് ബാബു, സക്കീബ് റഹ്മാൻ (അധ്യാപകൻ, ജെ.എം.യു.പി.എസ് ചാത്തല്ലൂർ), ഹസീന. മരുമക്കൾ: ദിൽസാത്ത്, സീനത്ത്, മുംതാസ്, സാബിത, അമീർ അലി.