ആയിശകോട്ടക്കൽ: പുലിക്കോട് മണ്ടായപ്പുറം കുഞ്ഞിമൊയ്തീന്റെ ഭാര്യ പൂളക്കുഴി ആയിശ (60) നിര്യാതയായി. മക്കൾ: സലാം, ബഷീർ, സുമയ്യ, ഫസലു. മരുമക്കൾ: ഖദീജ, ഹസീന, സുമയ്യ, മുഹമ്മദ് അലി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് പാലത്തറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.