മഞ്ചേരി: നെല്ലിപ്പറമ്പ് കണ്ണംപള്ളി വിജയകുമാരൻ (73) നിര്യാതനായി. ഹോമിയോ വകുപ്പ് റിട്ട. ജീവനക്കാരനായിരുന്നു. ഭാര്യ: കല്യാണി (റിട്ട. ഹോമിയോ വകുപ്പ്). മക്കൾ: സുരേഷ് (അധ്യാപകൻ), രാജേഷ് (ഹാർബർ എൻജിനിയറിങ് വകുപ്പ്), ബിനേഷ് (ബി.എസ്.എൻ.എൽ). മരുമക്കൾ: സജിലകുമാരി, ജിഷ പുന്നക്കുഴി (റവന്യൂ വകുപ്പ്), പ്രീതി (കെ.എസ്.ഇ.ബി). സഹോദരൻ: വേലായുധൻ.