വിളയിൽ പറപ്പൂർ: കരിമ്പനക്കൽ വള്ളിക്കാട്ടിൽ ഷംസീല ബാനു (36) നിര്യാതയായി. ഭർത്താവ്: കെ.വി. യാസർ (ജിദ്ദ). മകൻ: ഷെഫിൻ യാസർ.