വള്ളിക്കാപ്പറ്റ: കക്കാട്ടിൽ സുലൈഖ (70) നിര്യാതയായി. ഭർത്താവ്: പരേതനായ കൂരിമണ്ണിൽ പട്ടിയിൽ അബൂബക്കർ എന്ന പോക്കർ. മക്കൾ: ആമിനക്കുട്ടി, ശരീഫ, റീന, മുഹമ്മദ് ബാപ്പു (ഇലക്ട്രോണിക്സ് എൻജിനീയർ, കുവൈത്ത്). മരുമക്കൾ: അഷ്റഫ് (സൗദി), അബൂബക്കർ (ഖത്തർ), അബ്ദുസ്സലാം (ഹോട്ടൽ വ്യാപാരം, കുവൈത്ത്) റസീന.