കാഞ്ഞിരമുക്ക്: തറയിൽ പള്ളിക്കടുത്ത് തയ്യിലവളപ്പിൽ അബ്ദുല്ലക്കുട്ടി (65) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ആഷിഖ്, തൗഫീഖ്, ഉമ്മർ, ഖൈറുന്നിസ. മരുമകൻ: അലി. സഹോദരൻ: മുഹമ്മദ്.