എടയൂർ: പൂക്കാട്ടിരി പുന്നാംചോല കൊഴക്കോട്ടിൽ ശങ്കുണ്ണി (95) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: പറങ്ങോടൻ, വിശ്വനാഥൻ, ബാലകൃഷ്ണൻ, ദേവകി, വിലാസിനി. മരുമക്കൾ: നിർമല, സരോജിനി, സൂര്യൻ, പരേതരായ ശോഭന, അയ്യപ്പൻ.