കാടാമ്പുഴ: മാറാക്കര നഖ്ശബന്ദിയ്യ ത്വരീഖത്ത് മാറാക്കര ശാഖ അംഗം വലിയപറമ്പിൽ കുഞ്ഞമ്മദിന്റെ ഭാര്യ മറിയാമു (74) നിര്യാതയായി. മക്കള്: മമ്മുദു, സൂപ്പി, ഹമീദ്, ഖദീജ, അബ്ദുൽ റസാഖ്, റാബിയ. മരുമക്കൾ: ജുമൈല, ടി.വി.സി. സഫിയ, ടി.സി. ജുമൈല, പി. നാസർ, പി.സി. സറീന, കെ.എം. അഷ്റഫ്.