വളാഞ്ചേരി: എടയൂർ തിണ്ടലം കക്കൻചിറ സ്വദേശി കൊട്ടിലിങ്ങൽ വളപ്പിൽ ഇയ്യാത്തുമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ കുട്ടി. മക്കൾ: അബ്ദുൽ അസീസ്, തായുമ്മ, പരേതനായ മുഹമ്മദ്. മരുമക്കൾ: മൊയ്തീൻകുട്ടി, മറിയ, ഫാത്തിമ.