പട്ടിക്കാട്: മഖാംപടിയിലെ പറമ്പൂര് മുഹമ്മദാലി (ബാപ്പുട്ടി ഹാജി -76) നിര്യാതനായി. കീഴാറ്റൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജ് കമ്മിറ്റി അംഗം, പട്ടിക്കാട് സഹകരണ ബാങ്ക് ഡയറക്ടര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: ഫാത്തിമത്ത് സുഹറ (മുന്‍ ആനക്കയം ഗ്രാമപഞ്ചായത്ത് അംഗം), മുഹമ്മദ് (ജിദ്ദ), സജ്ന. മരുമക്കള്‍: മുഹമ്മദലി (ആനക്കയം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ്), സാജിദ പര്വീന്, അബ്ദുറഹ്മാന്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് പട്ടിക്കാട് പാറമ്മല്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.