പാങ്ങ്: ചന്തപ്പറമ്പ് കുട്ടി നിരപ്പിലെ വരുപറമ്പിൽ ഹുസൈൻ (59) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഫൗസിയ, സാജിദ. മരുമക്കൾ: അലി കൊളത്തൂർ, സക്കീർ ചെമ്മല.