തിരൂര്‍: പൂക്കയില്‍ പൊറൂര്‍ സ്വദേശിയും കോഴിക്കോട് വിമാനത്താവള ജീവനക്കാരനുമായ തൊട്ടുങ്ങല്‍ രമേശന്റെ മകന് കാര്‍ത്തിക് (15) നിര്യാതനായി. മാതാവ്: ശ്രീലത. സഹോദരങ്ങള്‍: കാവ്യ, കീര്‍ത്തി.