മങ്കട: ചെരക്കാപറമ്പ് സ്വദേശി പെരുമ്പൻ മൊയ്തീൻ കുട്ടിയുടെ മകൻ അബ്ദുൽ മജീദ് (52) ജിദ്ദയിൽ നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുബശ്ശിർ, ഷൈമ. മരുമക്കൾ: റിൻഷ്യ, മൻസൂർ. സഹോദരങ്ങൾ: സൈതലവി, മുഹമ്മദലി, ഇബ്രാഹിം, ഖദീജ, സുലൈഖ, സാഹിറ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് പാറപ്പറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.