മഞ്ചേരി: മംഗലശ്ശേരി പരേതനായ കുന്നപ്പള്ളി നാരായണൻ നായരുടെ ഭാര്യ വടക്കെപ്പാട്ട് സരോജിനി അമ്മ (83) നിര്യാതയായി. മകൻ: ഹരിദാസൻ (പെയിന്റിങ് കോൺട്രാക്ടർ). മരുമകൾ: ബീന.